---
title: "കണ്ണൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225607/kannur"
published_at: "2024-08-05T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b01168cb3c0_Screenshot_20240805-050805_Chrome.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

> **Lead Summary:**  **കണ്ണൂർ**: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാലവർഷത്തെ തുടർന്ന് ഏറെ ദിവസങ്ങളുടെ അവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ സ്കൂളുകളുടെ സുരക്ഷിതത്വവും പരിസര ശുചിത്വവും പ്രധാന അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. 

## Article Content

 **കണ്ണൂർ**: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാലവർഷത്തെ തുടർന്ന് ഏറെ ദിവസങ്ങളുടെ അവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ സ്കൂളുകളുടെ സുരക്ഷിതത്വവും പരിസര ശുചിത്വവും പ്രധാന അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. 

വിദ്യാലയങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമെന്ന് രക്ഷിതാക്കളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225607/kannur)