---
title: "കെ എസ് ഡി എം എ യുടെ വിദഗ്ധ സംഘം ശാന്തിഗിരിയിൽ ഭൂമി വിള്ളലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225634/kelakam"
published_at: "2024-08-05T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b048543ce84_IMG-20240805-WA0002.jpg"
keywords: []
---

# കെ എസ് ഡി എം എ യുടെ വിദഗ്ധ സംഘം ശാന്തിഗിരിയിൽ ഭൂമി വിള്ളലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു

> **Lead Summary:** **കേളകം** : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി( കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘം ശാന്തിഗിരിയിൽ ഭൂമി വിള്ളലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.കേളകം ഗ്രാമ പഞ്ചായത്തിൽ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസം പടിയും സംഘം സന്ദർശിച്ചു.

## Article Content

**കേളകം** : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി( കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘം ശാന്തിഗിരിയിൽ ഭൂമി വിള്ളലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.കേളകം ഗ്രാമ പഞ്ചായത്തിൽ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസം പടിയും സംഘം സന്ദർശിച്ചു.

വീടുകൾ സന്ദർശിച്ച് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ്, വാർഡ് മെമ്പർമാരായ സജീവൻ പാലുമ്മി, ഷിജി സുരേന്ദ്രൻ, പ്രദേശവാസികൾ എന്നിവരുമായി വിദഗ്ധ സംഘം ചർച്ചകൾ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225634/kelakam)