---
title: "ആറളം പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി"
english_title: "Deadbodyfound"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225766/deadbodyfound"
published_at: "2024-08-05T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0a3800400f_1000016418.jpg"
keywords: []
---

# ആറളം പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കീഴ്‌പ്പള്ളി : **കഴിഞ്ഞ ദിവസം ആറളം പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി. ആറളം കൊക്കോട് പുഴയിലാണ് കീഴ്‌പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കീഴ്‌പ്പള്ളി : **കഴിഞ്ഞ ദിവസം ആറളം പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി. ആറളം കൊക്കോട് പുഴയിലാണ് കീഴ്‌പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്‌ച വൈകിട്ട് മുതൽ വർഗീസിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും, നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225766/deadbodyfound)