---
title: "പ്രവർത്തന രഹിതമായി കിടക്കുന്ന  ക്വാറികൾ സന്ദർശിച്ചു"
english_title: "Vicitquarrys"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225772/vicitquarrys"
published_at: "2024-08-05T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0a66ec133b_1000016424.jpg"
keywords: []
---

# പ്രവർത്തന രഹിതമായി കിടക്കുന്ന  ക്വാറികൾ സന്ദർശിച്ചു

> **Lead Summary:** മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറികൾ സന്ദർശിച്ചു.മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറികൾ എ ഡി എം കെ നവീൻ ബാബു, കെ എസ് ഡി എം എ വിദഗ്ധ സംഘങ്ങളായ ജി എസ് പ്രദീപ്, ഡോ എച്ച് വിജിത്ത് എന്നിവർ സന്ദർശിച്ചു.

## Article Content

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറികൾ സന്ദർശിച്ചു.മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറികൾ എ ഡി എം കെ നവീൻ ബാബു, കെ എസ് ഡി എം എ വിദഗ്ധ സംഘങ്ങളായ ജി എസ് പ്രദീപ്, ഡോ എച്ച് വിജിത്ത് എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225772/vicitquarrys)