---
title: "കേളകം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ആറാം വാർഡ് ഗ്രാമസഭ നടത്തി"
english_title: "Kelakamgramasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225794/kelakamgramasabha"
published_at: "2024-08-05T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0b3b8abb50_1000016430.jpg"
keywords: []
---

# കേളകം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ആറാം വാർഡ് ഗ്രാമസഭ നടത്തി

> **Lead Summary:** കേളകം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ആറാം വാർഡ് ഗ്രാമസഭ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിൽ നടത്തി.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടം ഉൽഘാടനം നടത്തി.

## Article Content

കേളകം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ആറാം വാർഡ് ഗ്രാമസഭ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിൽ നടത്തി.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടം ഉൽഘാടനം നടത്തി.

പി.എം.രമണൻ നെറ്റ്സീറോ കാർബൺ പദ്ധതി സംബന്ധിച്ച് ക്ലാസെടുത്തു.വാർഡ് മെമ്പർ ഷാൻ്റി സജി അദ്യക്ഷത വഹിച്ചു. പദ്ധതി സംബന്ധിച്ച് ചർച്ചയും, ഗുണഭോക്താക്കൾക്കായുള്ള പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും ഗ്രാമസഭയിൽ ചർച്ചയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225794/kelakamgramasabha)