---
title: "മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ക്വാറികളിൽ ദുരന്ത നിവാരണ അതോറിറ്റി പരിശോധന "
english_title: "Disaster Management Authority Inspects Quarries In Mangattidam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225807/disaster-management-authority-inspects-quarries-in-mangattidam"
published_at: "2024-08-05T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0c3f31b9fe_mangattidam.jpg"
keywords: []
---

# മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ക്വാറികളിൽ ദുരന്ത നിവാരണ അതോറിറ്റി പരിശോധന 

> **Lead Summary:** കണ്ണൂർ: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറികൾ ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദർ സന്ദർശിച്ചു. സംഘത്തിൽ എ ഡി എം കെ നവീൻ ബാബു, കെ എസ് ഡി എം എ ജി എസ് പ്രദീപ്, ഡോ എച്ച് വിജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

## Article Content

കണ്ണൂർ: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറികൾ ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദർ സന്ദർശിച്ചു. സംഘത്തിൽ എ ഡി എം കെ നവീൻ ബാബു, കെ എസ് ഡി എം എ ജി എസ് പ്രദീപ്, ഡോ എച്ച് വിജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225807/disaster-management-authority-inspects-quarries-in-mangattidam)