കുറുമാത്തൂർ ഗവ. ഐടിഐ പ്രവേശനം കുറുമാത്തൂർ ഗവ. ഐടിഐയിൽ 2024ലെ അഡ്മിഷനുമായി ബന്ധപെട്ട് അപേക്ഷ സമർപ്പിച്ചവരിൽ ഇൻഡക്‌സ് മാർക്ക് 210 വരെയുള്ള അപേക്ഷകർ ആഗസ്റ്റ് ഏഴിന് രാവിലെ പത്ത് മണിക്ക് രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പിയുമായി ഐടിഐയിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 7907416578.
Appoinment