കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ ടെലികോം ടെക്‌നീഷ്യൻ (ഐ ഒ ടി ഡിവൈസസ്), ഇലക്ട്രോണിക് മെഷീൻ മെയിന്റനൻസ് എക്‌സിക്യൂട്ടീവ്, ഇൻഫ്രസ്റ്റ്‌റക്ചർ ടെക്‌നീഷ്യൻ (ഫൈവ് ജി നെറ്റ്വർക്ക്) തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 35 വയസ്സ്. ഫോൺ: 8547731530, 7907413206, 8301884898.
Applynow