---
title: "ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225910/kannur"
published_at: "2024-08-06T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b18a61e4bbe_Screenshot_20240806-075815_Chrome.jpg"
keywords: []
---

# ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന്

> **Lead Summary:** **കണ്ണൂർ** :പത്താമത് ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇരിണാവ് സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഇരിണാവ് വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി സുരേശൻ അധ്യക്ഷത വഹിക്കും.

## Article Content

**കണ്ണൂർ** :പത്താമത് ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇരിണാവ് സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഇരിണാവ് വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി സുരേശൻ അധ്യക്ഷത വഹിക്കും.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇ ആർ നിതിൻ, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സിജു എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225910/kannur)