---
title: "വയനാട് ദുരന്തം: സാന്ത്വന  സ്പർശവുമായി ഗുരുധർമ്മ പ്രചരണ സഭ ശിവ ഗിരി മഠം വയനാട്ടിലേക്ക് "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225918/wayanad"
published_at: "2024-08-06T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b192748d13d_IMG-20240806-WA0006.jpg"
keywords: []
---

# വയനാട് ദുരന്തം: സാന്ത്വന  സ്പർശവുമായി ഗുരുധർമ്മ പ്രചരണ സഭ ശിവ ഗിരി മഠം വയനാട്ടിലേക്ക് 

> **Lead Summary:** **കണ്ണൂർ** : സാന്ത്വന സ്പർശവുമായി ഗുരുധർമ്മ പ്രചരണ സഭ ശിവ ഗിരി മഠം കണ്ണൂർ ജില്ലാ ഭാരവാഹികൾ പെരുമ്പുന്ന ശ്രീ നാരായണ ഗുരു മഠത്തിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു. ശിവഗിരി മഠം ജോ : റജി ട്രാർ സുരേന്ദ്ര ബാബു , ജില്ലാ പ്രസിഡന്റ് സി .കെ സുനിൽ ,ജില്ലാ സെക്രട്ടറി ബിജു പി ജെ , കേന്ദ്ര കമ്മറ്റി അംഗം വി പി . ദാസൻ , പെരുമ്പുന്ന ഗുരുമഠം പ്രസിഡന്റ് എം ജി മന്മഥൻ എന്നിവർ നേതൃത്വം നൽകി .

## Article Content

**കണ്ണൂർ** : സാന്ത്വന സ്പർശവുമായി ഗുരുധർമ്മ പ്രചരണ സഭ ശിവ ഗിരി മഠം കണ്ണൂർ ജില്ലാ ഭാരവാഹികൾ പെരുമ്പുന്ന ശ്രീ നാരായണ ഗുരു മഠത്തിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു. ശിവഗിരി മഠം ജോ : റജി ട്രാർ സുരേന്ദ്ര ബാബു , ജില്ലാ പ്രസിഡന്റ് സി .കെ സുനിൽ ,ജില്ലാ സെക്രട്ടറി ബിജു പി ജെ , കേന്ദ്ര കമ്മറ്റി അംഗം വി പി . ദാസൻ , പെരുമ്പുന്ന ഗുരുമഠം പ്രസിഡന്റ് എം ജി മന്മഥൻ എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225918/wayanad)