---
title: "സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി"
english_title: "Gold price jan 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22601/gold-price-jan-25"
published_at: "2022-01-25T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efc5dcb635a_images - 2022-01-25T151128.889.jpeg"
keywords: []
---

# സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി

> **Lead Summary:** കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. പ​വ​ന് 36,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,575 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

## Article Content

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. പ​വ​ന് 36,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,575 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്. ജ​നു​വ​രി 10ന് ​പ​വ​ന് 35,600 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ കു​റ​ഞ്ഞ നി​ര​ക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22601/gold-price-jan-25)