---
title: "വയനാട് ദുരന്തം :  അവശ്യസാധനങ്ങളുമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226031/kannur"
published_at: "2024-08-06T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1d96ed71ab_IMG-20240806-WA0034.jpg"
keywords: []
---

# വയനാട് ദുരന്തം :  അവശ്യസാധനങ്ങളുമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി 

> **Lead Summary:** **കണ്ണൂർ** : പ്രകൃതി ക്ഷോഭത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച അവശ്യസാധനങ്ങൾ ആറോളം ലോറികളിലായി വയനാട്ടിലേക്ക് . കാലത്ത് 10 മണിക്ക് ഡിസിസിയിൽ നിന്ന് പുറപ്പെട്ട വാഹനങ്ങൾ ഡിസിസി പ്രസിഡന്റ്.അഡ്വ മാർട്ടിൻ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ നേതാക്കളായ കെസി മുഹമ്മദ് ഫൈസൽ,അമൃത രാമകൃഷ്ണൻ,വി പി അബ്ദുൽ റഷീദ്, എം കെ മോഹനൻ, കെ പി സാജു, സുദീപ് ജയിംസ് ,പി മുഹമ്മദ് ഷമ്മാസ് , രാഹുൽ വെച്ചിയോട്ട്, തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കണ്ണൂർ** : പ്രകൃതി ക്ഷോഭത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച അവശ്യസാധനങ്ങൾ ആറോളം ലോറികളിലായി വയനാട്ടിലേക്ക് . കാലത്ത് 10 മണിക്ക് ഡിസിസിയിൽ നിന്ന് പുറപ്പെട്ട വാഹനങ്ങൾ ഡിസിസി പ്രസിഡന്റ്.അഡ്വ മാർട്ടിൻ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ നേതാക്കളായ കെസി മുഹമ്മദ് ഫൈസൽ,അമൃത രാമകൃഷ്ണൻ,വി പി അബ്ദുൽ റഷീദ്, എം കെ മോഹനൻ, കെ പി സാജു, സുദീപ് ജയിംസ് ,പി മുഹമ്മദ് ഷമ്മാസ് , രാഹുൽ വെച്ചിയോട്ട്, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226031/kannur)