---
title: "കർഷകസംഘം പെരിങ്ങളം വില്ലേജ് കൺവെൻഷൻ നടന്നു"
english_title: "Villageconvention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226054/villageconvention"
published_at: "2024-08-06T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1e7630e9c8_1000016593.jpg"
keywords: []
---

# കർഷകസംഘം പെരിങ്ങളം വില്ലേജ് കൺവെൻഷൻ നടന്നു

> **Lead Summary:** **പെരിങ്ങളം : ** കർഷകസംഘം പെരിങ്ങളം വില്ലേജ് കൺവെൻഷൻ കണ്ണംവെള്ളിയിൽ നടന്നു. കണ്ണംവെള്ളി ഇ കെ നായനാർ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം സി.ഹരിന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പെരിങ്ങളം : ** കർഷകസംഘം പെരിങ്ങളം വില്ലേജ് കൺവെൻഷൻ കണ്ണംവെള്ളിയിൽ നടന്നു. കണ്ണംവെള്ളി ഇ കെ നായനാർ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം സി.ഹരിന്ദ്രൻ ഉദ്ഘാടനം ചെയ്തു.

,വില്ലേജ് പ്രസിഡണ്ട് കെ പി രമേശൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു , ഇടി.കെ ബാബുഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഹ്മാൻ സി രവി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226054/villageconvention)