---
title: "കണ്ണൂർ കേരള ബാങ്ക് ജീവനക്കാർക്ക് ഖാദി വസ്ത്രം നൽകിക്കൊണ്ട്  പി. ജയരാജൻ"
english_title: "P. by giving khadi clothes. Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22610/P-by-giving-khadi-clothes-Jayarajan"
published_at: "2022-01-25T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efd6c67f3c7_Picsart_22-01-25_16-23-25-096.jpg"
keywords: []
---

# കണ്ണൂർ കേരള ബാങ്ക് ജീവനക്കാർക്ക് ഖാദി വസ്ത്രം നൽകിക്കൊണ്ട്  പി. ജയരാജൻ

> **Lead Summary:** ആഴ്ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്ന ഗവണ്മെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള ബാങ്ക് കണ്ണൂർ റീജിയണിലെ ജീവനക്കാർക്ക് ഖാദി വസ്ത്രം നൽകിക്കൊണ്ട് ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ കെ. ജി. വത്സല കുമാരി അധ്യക്ഷത വഹിച്ചു.

## Article Content

ആഴ്ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്ന ഗവണ്മെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള ബാങ്ക് കണ്ണൂർ റീജിയണിലെ ജീവനക്കാർക്ക് ഖാദി വസ്ത്രം നൽകിക്കൊണ്ട് ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ കെ. ജി. വത്സല കുമാരി അധ്യക്ഷത വഹിച്ചു.

കേരള ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ എം. പി. ഷിബു, ഖാദി ബോർഡ്‌ പ്രൊജക്റ്റ്‌ ഓഫീസർ ഐ. കെ. അജിത്ത് കുമാർ, കേരള ബാങ്ക് ഡി ജി എം  സുരജ എം., സി. എൻ. മോഹനൻ, ടി. പി. സുനിൽകുമാർ, പി. ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാരായണൻ സ്വാഗതവും, സീനിയർ മാനേജർ കെ. ആർ. സരളഭായി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22610/P-by-giving-khadi-clothes-Jayarajan)