---
title: "കണ്ണൂർ സർവ്വകലാശാല എൽ എൽ ബി ക്ക് ഒന്നാം റാങ്ക് അഞ്ജന പി.കെ ക്ക്ലഭിച്ചു "
english_title: "L.L.B rank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22618/llb-rank"
published_at: "2022-01-25T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efe63c8d6ce_Picsart_22-01-25_17-29-21-161.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല എൽ എൽ ബി ക്ക് ഒന്നാം റാങ്ക് അഞ്ജന പി.കെ ക്ക്ലഭിച്ചു 

> **Lead Summary:** കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ അനുമോദിച്ചു കണ്ണൂർ സർവ്വകലാശാല എൽ എൽ ബി ക്ക് ഒന്നാം റാങ്ക് ലഭിച്ച അഞ്ജന പി.കെ യെ മട്ടന്നൂർ അഗ്നിശമന നിലയം റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മട്ടന്നൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കുറ്റ്യാട്ടൂർ മാണിയൂർ ചങ്ങലാട്ടെ സി സുരേഷ് ബാബുവിന്റെയും പി കെ ലതയുടേയും മകളാണ് അഞ്ജന.

## Article Content

കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ അനുമോദിച്ചു കണ്ണൂർ സർവ്വകലാശാല എൽ എൽ ബി ക്ക് ഒന്നാം റാങ്ക് ലഭിച്ച അഞ്ജന പി.കെ യെ മട്ടന്നൂർ അഗ്നിശമന നിലയം റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മട്ടന്നൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കുറ്റ്യാട്ടൂർ മാണിയൂർ ചങ്ങലാട്ടെ സി സുരേഷ് ബാബുവിന്റെയും പി കെ ലതയുടേയും മകളാണ് അഞ്ജന.

സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ ടി.വി.ഉണ്ണിക്കൃഷ്ണൻ ഉപഹാരം കൈമാറി. അസി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, റിനു കുയ്യാലി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22618/llb-rank)