---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226192/vacancy"
published_at: "2024-08-07T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2bb0b405dc_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:**  എളേരിത്തട്ട് ഇ കെ.നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷം ബി.എസ്‌സി ഫിസിക്‌സ്, ബി.എ ഹിന്ദി, ബി.എ ഫങ്ഷണൽ ഇംഗ്ലീഷ് ബി.എ പൊളിറ്റിക്കൽ സയൻസ്, ബി എ ഇക്കണോമിക്‌സ്, ബികോം എന്നീ കോഴ്‌സുകൾക്ക് എസ് സി, എസ് ടി വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

 എളേരിത്തട്ട് ഇ കെ.നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷം ബി.എസ്‌സി ഫിസിക്‌സ്, ബി.എ ഹിന്ദി, ബി.എ ഫങ്ഷണൽ ഇംഗ്ലീഷ് ബി.എ പൊളിറ്റിക്കൽ സയൻസ്, ബി എ ഇക്കണോമിക്‌സ്, ബികോം എന്നീ കോഴ്‌സുകൾക്ക് എസ് സി, എസ് ടി വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

താൽപര്യമുള്ളവർ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ അപേക്ഷിച്ച പ്രിന്റ് ഔട്ട് സഹിതം ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുക. ഫോൺ: 0467 2245833, 9188900213.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226192/vacancy)