---
title: "മെമ്പർഷിപ്പ് ക്യാമ്പയിൻ 2022 ,കലക്ട്രേറ്റ് അങ്കണത്തിൽ"
english_title: "In the collectorate courtyard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22623/In-the-collectorate-courtyard"
published_at: "2022-01-25T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efe91b11ac1_Picsart_22-01-25_17-41-24-912.jpg"
keywords: []
---

# മെമ്പർഷിപ്പ് ക്യാമ്പയിൻ 2022 ,കലക്ട്രേറ്റ് അങ്കണത്തിൽ

> **Lead Summary:** ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ 2022 കലക്ട്രേറ്റ് അങ്കണത്തിൽ . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ 2022 കലക്ട്രേറ്റ് അങ്കണത്തിൽ . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

നവകേരളത്തിന് ജനപക്ഷ സിവിൽ സർവീസിന്റെ കാവലാളാവുക, ജോയിൻ കൗൺസിൽ അംഗങ്ങൾ ആകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. ജോയിൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷനായി പുഷ്പവല്ലി,സുധീഷ്,ഷൈജു, മനീഷ് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22623/In-the-collectorate-courtyard)