---
title: "വയനാടിനൊരു കൈത്താങ്ങായി ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി"
english_title: "Muzhakkunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226284/muzhakkunnu"
published_at: "2024-08-07T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3177861f53_IMG-20240807-WA0016.jpg"
keywords: []
---

# വയനാടിനൊരു കൈത്താങ്ങായി ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി

> **Lead Summary:** **മുഴകുന്ന്‌**: വയനാടിനൊരു കൈത്താങ്ങായി കെ പി സി സി ആഹ്വാനം ചെയ്ത വീടുകൾ നിർമ്മിക്കുന്നതിലേക്ക് ഫണ്ട്‌ ശേഖരണാർത്ഥം മുഴക്കുന്ന് പഞ്ചായത്തിലെ ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ സർവീസ് നടത്തി. കാരുണ്യ യാത്ര ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ വി ഡി ജോസിന്റെ അധ്യക്ഷതയിൽ മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ്‌ നമേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**മുഴകുന്ന്‌**: വയനാടിനൊരു കൈത്താങ്ങായി കെ പി സി സി ആഹ്വാനം ചെയ്ത വീടുകൾ നിർമ്മിക്കുന്നതിലേക്ക് ഫണ്ട്‌ ശേഖരണാർത്ഥം മുഴക്കുന്ന് പഞ്ചായത്തിലെ ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ സർവീസ് നടത്തി. കാരുണ്യ യാത്ര ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ വി ഡി ജോസിന്റെ അധ്യക്ഷതയിൽ മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ്‌ നമേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ വി രാജു, എ കുഞ്ഞിരാമൻ നമ്പ്യാർ, ഒ ഹംസ, സി കെ മോഹനൻ, സിബി ജോസഫ്, എ കെ ഹസ്സൻ, ഉസ്മാൻ നല്ലൂർ, നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226284/muzhakkunnu)