---
title: "  കണ്ണൂർ ജില്ലയിൽ 2578 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. "
english_title: "Covid 19 update kannur jan 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22632/covid-19-update-kannur-jan-25"
published_at: "2022-01-25T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eff48070e31_images - 2022-01-25T183040.657.jpeg"
keywords: []
---

#   കണ്ണൂർ ജില്ലയിൽ 2578 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

> **Lead Summary:** ഇന്ന്‌ (ജനവരി 25) ജില്ലയിൽ 2578 പേർ രോഗ ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ്‌ നടത്തിയത് 6225 ആണ്. 1170 പേർ രോഗമുക്തി നേടി. ആശുപത്രിയിൽ ഐസൊലേഷനിൽ 379 പേരാണ് ഉള്ളത്.

## Article Content

ഇന്ന്‌ (ജനവരി 25) ജില്ലയിൽ 2578 പേർ രോഗ ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ്‌ നടത്തിയത് 6225 ആണ്. 1170 പേർ രോഗമുക്തി നേടി. ആശുപത്രിയിൽ ഐസൊലേഷനിൽ 379 പേരാണ് ഉള്ളത്.

ജനവരി ഒന്നിന് 225 രോഗികൾ ആശുപത്രിയിൽ ഉണ്ടായിരുന്നത് ജനവരി 25 ന് 379 ആയി. (68.4 ശതമാനം വർധന ), ഐ സി യൂ കേസ് 47ആയിരുന്നത് 90 ആയി. ( 91.4 ശതമാനം വർധന ) ആശുപത്രികളിൽ ഉള്ള മൊത്തം രോഗികളിൽ 12.9 ശതമാനം ആണ് കൊവിഡ് രോഗികൾ.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22632/covid-19-update-kannur-jan-25)