---
title: "ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226494/accident"
published_at: "2024-08-08T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b43a9aa3390_IMG-20240808-WA0003.jpg"
keywords: []
---

# ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം 

> **Lead Summary:** **കൂട്ടുപുഴ**: മാക്കൂട്ടം ചുരം പാതയിൽ ഇന്ന് പുലർച്ചയോടെ ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടത്ത് വച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചു മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

**കൂട്ടുപുഴ**: മാക്കൂട്ടം ചുരം പാതയിൽ ഇന്ന് പുലർച്ചയോടെ ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടത്ത് വച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചു മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226494/accident)