---
title: "നഴ്‌സ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226512/appoinment"
published_at: "2024-08-08T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b44f5406133_download_(45).jpeg"
keywords: []
---

# നഴ്‌സ് നിയമനം

> **Lead Summary:** **കണ്ണൂർ** : ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിലെ ഹോമിയോ ആശുപത്രികളിലെ നഴ്‌സ് തസ്തികയിൽ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താൽക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 14 രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ), സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, രണ്ടാം നിലയിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത ജി എൻ എം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത കോഴ്‌സ് , നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ.

## Article Content

**കണ്ണൂർ** : ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിലെ ഹോമിയോ ആശുപത്രികളിലെ നഴ്‌സ് തസ്തികയിൽ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താൽക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 14 രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ), സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, രണ്ടാം നിലയിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത ജി എൻ എം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത കോഴ്‌സ് , നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226512/appoinment)