---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയ പദ്ധതി ധനസഹായ വിതരണം ഇന്ന് കൊട്ടിയൂരിൽ"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226721/kottiyoor"
published_at: "2024-08-09T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b563e9ca096_IMG-20240809-WA0006.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയ പദ്ധതി ധനസഹായ വിതരണം ഇന്ന് കൊട്ടിയൂരിൽ

> **Lead Summary:** **കൊട്ടിയൂർ** :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന നിര്യാതനായ എൽദോ ആടുകാലിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുന്ന ചടങ്ങ് ഇന്ന് (വെള്ളിയാഴ്ച) നീണ്ടുനോക്കി വ്യാപാര ഭവനിൽ വച്ച് നടക്കും.

## Article Content

**കൊട്ടിയൂർ** :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന നിര്യാതനായ എൽദോ ആടുകാലിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുന്ന ചടങ്ങ് ഇന്ന് (വെള്ളിയാഴ്ച) നീണ്ടുനോക്കി വ്യാപാര ഭവനിൽ വച്ച് നടക്കും.

 സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ  ദേവസ്യ മേച്ചേരി ധനസഹായം കൈമാറും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226721/kottiyoor)