---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌ 2,60,000 രൂപ കൈമാറി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226742/kannur"
published_at: "2024-08-09T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b58a57d8167_IMG-20240809-WA0008.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌ 2,60,000 രൂപ കൈമാറി

> **Lead Summary:**  **കരിവെള്ളൂർ** :കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌ മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ജന പ്രതിനിധികൾ സംഭാവന ചെയ്ത തുകയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും കൂടി 2,60,000 രൂപ കൈമാറി.

## Article Content

 **കരിവെള്ളൂർ** :കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌ മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ജന പ്രതിനിധികൾ സംഭാവന ചെയ്ത തുകയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും കൂടി 2,60,000 രൂപ കൈമാറി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏ വി ലേജു ടി ഐ മധുസൂദനൻ എം എൽ എക്ക് തുക കൈമാറി. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ പി ശ്യാമള, എ. ഷീജ മെമ്പർമാരായ പി വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, തമ്പാൻ, ഹരീന്ദ്രൻ, പ്രഭാ വതി, ശ്രീവിദ്യ, പഞ്ചായത്ത്‌ സെക്രട്ടറി കെ ഷൈലജ അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ് മോഹൻ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226742/kannur)