---
title: "കൊട്ടിയൂരിൽ  ധന സഹായ വിതരണവും വയനാട് ദുരിതാശ്വസ സഹായം കൈമാറലും നടത്തി"
english_title: "Wayanaddonation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226924/wayanaddonation"
published_at: "2024-08-09T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5f9232ab97_1000017208.jpg"
keywords: []
---

# കൊട്ടിയൂരിൽ  ധന സഹായ വിതരണവും വയനാട് ദുരിതാശ്വസ സഹായം കൈമാറലും നടത്തി

> **Lead Summary:** **കൊട്ടിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന പരേതനായ എൽദോ ആടുകാലിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായ ഫണ്ട് കൈമാറലും, വയനാട് ദുരിതാശ്വസ സഹായം കൈമാറലും കൊട്ടിയൂർ വ്യാപാര ഭവനിൽ നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് നീണ്ടുനോക്കി വ്യാപാര ഭവനിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തുതു.

## Article Content

**കൊട്ടിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന പരേതനായ എൽദോ ആടുകാലിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായ ഫണ്ട് കൈമാറലും, വയനാട് ദുരിതാശ്വസ സഹായം കൈമാറലും കൊട്ടിയൂർ വ്യാപാര ഭവനിൽ നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് നീണ്ടുനോക്കി വ്യാപാര ഭവനിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തുതു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി ആശ്രയ പദ്ധതിയുടെ 10 ലക്ഷം രൂപയുടെ ധനസഹായം എൽദോ ആടുകാലിന്റെ ആശ്രിതർക്ക് കൈമാറി.യൂനിറ്റു പ്രസിഡണ്ട് തോമസ് സ്വർണ്ണപ്പള്ളി അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സിക്രട്ടറി കെ.എ ജെയിംസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പൂടാകം ചികിൽസാ സഹായം വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226924/wayanaddonation)