---
title: "മാക്കൂട്ടം ചുരം പാതയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം"
english_title: "Accidentatmakkoottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226930/accidentatmakkoottam"
published_at: "2024-08-09T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5fe50db386_1000017222.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:**  **ഇരിട്ടി : **മാക്കൂട്ടം ചുരം പാതയിൽ പെരുമ്പാടിക്ക് സമീപം കർണാടക കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വെകുന്നേരത്തോടെ ആയിരുന്നു അപകടം. തളിപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

## Article Content

 **ഇരിട്ടി : **മാക്കൂട്ടം ചുരം പാതയിൽ പെരുമ്പാടിക്ക് സമീപം കർണാടക കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വെകുന്നേരത്തോടെ ആയിരുന്നു അപകടം. തളിപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226930/accidentatmakkoottam)