---
title: "നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Thalakkanigupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226940/thalakkanigupschool"
published_at: "2024-08-09T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b60686436ba_1000017225.jpg"
keywords: []
---

# നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **തലക്കാണി : **നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ .സ്കൂൾ മുറ്റത്ത് കുട്ടികൾ അണി നിരന്ന് 'നോ വാർ' മുദ്രാവാക്യം തീർത്തു .

## Article Content

**തലക്കാണി : **നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ .സ്കൂൾ മുറ്റത്ത് കുട്ടികൾ അണി നിരന്ന് 'നോ വാർ' മുദ്രാവാക്യം തീർത്തു .

സഡാക്കോ കൊക്ക് നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു .കെ .പി ജെസ്സി , കെ.വിപിൻ ,വി.റിബിന , കെ.ഹിമ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226940/thalakkanigupschool)