---
title: "കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി"
english_title: "Nagasaki Day celebrated at Kolithattu Government LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226988/nagasaki-day-celebrated-at-kolithattu-government-lp-school"
published_at: "2024-08-09T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b635f6f0ecf_kolithattu.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി

> **Lead Summary:**  കോളിത്തട്ട് : കോളിത്തട്ട് എൽ പി സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി. പ്രത്യേക അസംബ്ലിയിൽ ഫിലോമിന ഫ്രാൻസിസ്, സിൻസി സോമൻ, രജിത എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയുള്ള റാലി സംഘടിപ്പിച്ചു. പതിപ്പ് പ്രകാശനം ചെയ്തു

## Article Content

 കോളിത്തട്ട് : കോളിത്തട്ട് എൽ പി സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി. പ്രത്യേക അസംബ്ലിയിൽ ഫിലോമിന ഫ്രാൻസിസ്, സിൻസി സോമൻ, രജിത എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയുള്ള റാലി സംഘടിപ്പിച്ചു. പതിപ്പ് പ്രകാശനം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226988/nagasaki-day-celebrated-at-kolithattu-government-lp-school)