---
title: "ബ്രസീലിൽ ജനവാസ മേഖലയിൽ വിമാനം തകർന്ന് വീണു : 62 മരണം"
english_title: "Braseel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227025/braseel"
published_at: "2024-08-10T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6c13cea305_Screenshot_20240810-065124_Samsung_Internet.jpg"
keywords: []
---

# ബ്രസീലിൽ ജനവാസ മേഖലയിൽ വിമാനം തകർന്ന് വീണു : 62 മരണം

> **Lead Summary:** ബ്രസീൽ : ബ്രസീലിൽ ജനവാസ മേഖലയിൽ യാത്രാവിമാനം തകർന്ന് 62 മരണം. സാവോപോളോയ്ക്ക് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടകാരണം വ്യക്തമല്ല. വിമാനത്തിൽ 58 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബ്രസീലിയൻ എയർലൈനായ വോപാസിന്റെ വിമാനമാണ് തകർന്നുവീണത്.

## Article Content

ബ്രസീൽ : ബ്രസീലിൽ ജനവാസ മേഖലയിൽ യാത്രാവിമാനം തകർന്ന് 62 മരണം. സാവോപോളോയ്ക്ക് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടകാരണം വ്യക്തമല്ല. വിമാനത്തിൽ 58 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബ്രസീലിയൻ എയർലൈനായ വോപാസിന്റെ വിമാനമാണ് തകർന്നുവീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227025/braseel)