വയനാട്: വയനാട് സന്ദർശിക്കുന്ന നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതൊരു നല്ല തീരുമാനം ആണെന്നും ഉരുളെടുത്തു പ്രദേശം കണ്ടാൽ തന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറയുമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.
Rahulgandhi