കേളകം : ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെഗാ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ആരംഭിച്ചു. കേളകം ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ,,ലളിതമ്മ കരിമ്പിൽ കേളകം എന്നവരുടെസ്മാരകമായി കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് എൽപി,, യുപി,, ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി സ്ക്കൂൾ,, എന്നീ മൂന്ന് വിഭാഗത്തിലായിമെഗാ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ആരംഭിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 1000 / -- രൂപ ക്യാഷ് അവാർഡുംമൊമെന്റോയും രണ്ടാം സ്ഥാനക്കാർക്ക് 700- രൂപയുo മൊമെന്റോയും നലകും. വിദഗ്ധ ക്വിസ് മാസ്റ്റർമാർ പങ്കെടുത്തു .
Indipendencedayquiss