---
title: "എസ് വൈ എസ് പ്രതിഷേധിച്ചു "
english_title: "SYS protested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22720/SYS-protested"
published_at: "2022-01-26T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0dd10f0aec_Picsart_22-01-26_11-02-13-153.jpg"
keywords: []
---

# എസ് വൈ എസ് പ്രതിഷേധിച്ചു 

> **Lead Summary:** ഇരിട്ടി: പ്രവാചകൻ മുഹമ്മദ്‌ നബിയെയും മുസ്ലിം സമൂഹത്തിനുമെതിരെ ഫാദർ ആന്റണിയുടെ പ്രസ്ഥാപനയിൽ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധം സങ്കടുപ്പിച്ചു. വിദ്ദേശ പ്രസംഗത്തിന് കേസെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന് ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു. ഇരിട്ടി ടൗണിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്കട്ടറി ഇബ്രാഹീം ബാഖവി പന്നിയൂർ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: പ്രവാചകൻ മുഹമ്മദ്‌ നബിയെയും മുസ്ലിം സമൂഹത്തിനുമെതിരെ ഫാദർ ആന്റണിയുടെ പ്രസ്ഥാപനയിൽ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധം സങ്കടുപ്പിച്ചു. വിദ്ദേശ പ്രസംഗത്തിന് കേസെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന് ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു. ഇരിട്ടി ടൗണിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്കട്ടറി ഇബ്രാഹീം ബാഖവി പന്നിയൂർ ഉദ്ഘാടനം ചെയ്തു.

അഹ്മദ് തേർലായി മുഖ്യ പ്രഭാഷണം നടത്തി. സത്താർ വളക്കൈ, ഷൗക്കത്തലി മൗലവി മട്ടന്നൂർ, സിദ്ധീഖ് ഫൈസി വെണ്മണൽ, സലാം മൗലവി ഇരിക്കൂർ, ഹമീദ് ദാരിമി കീഴൂർ, ഫൈസൽ ദാരിമി വിളക്കോട്, സകരിയ അസ് അധി, ഫൈസൽ അടക്കാത്തോട്, ഷുക്കൂർ കാക്കയങ്ങാട്, നാസർ മൗലവി ഉളിയിൽ, സത്താർ കൂടാളി എന്നിവർ നേതൃത്വം നൽകി.ഇരിട്ടി മേഖല  എസ് കെ എസ് എസ് എഫ്‌    ഉളിക്കൽ സ്റ്റേഷനിൽ എത്തി പരാതിയും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22720/SYS-protested)