---
title: "ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏറ്റുമുട്ടലിൽ ര​ണ്ട് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു"
english_title: "Two soldiers were martyred in Jammu and Kashmir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227264/two-soldiers-were-martyred-in-jammu-and-kashmir"
published_at: "2024-08-10T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b78edd71bbf_api.jpg"
keywords: []
---

# ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏറ്റുമുട്ടലിൽ ര​ണ്ട് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു

> **Lead Summary:**  ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു. ഒ​രു സൈ​നി​ക​നും ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. കോ​ക്ക​ര്‍​നാ​ഗ് സ​ബ് ഡി​വി​ഷ​നി​ലെ വ​ന​മേ​ഖ​ല​യി​ല്‍ സെ​നി​ക​ര്‍​ക്കു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കോ​ക്ക​ര്‍​നാ​ഗി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ ഏ​റ്റു​മു​ട്ട​ലാ​ണ് ഇ​ത്.

## Article Content

 ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു. ഒ​രു സൈ​നി​ക​നും ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. കോ​ക്ക​ര്‍​നാ​ഗ് സ​ബ് ഡി​വി​ഷ​നി​ലെ വ​ന​മേ​ഖ​ല​യി​ല്‍ സെ​നി​ക​ര്‍​ക്കു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കോ​ക്ക​ര്‍​നാ​ഗി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ ഏ​റ്റു​മു​ട്ട​ലാ​ണ് ഇ​ത്.

2023 സെ​പ്റ്റം​ബ​റി​ല്‍ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍, ഒ​രു മേ​ജ​ര്‍, ഒ​രു ഡി​എ​സ്പി. ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227264/two-soldiers-were-martyred-in-jammu-and-kashmir)