---
title: "ആനി രാജയുടെ അറസ്റ്റ്: മട്ടന്നൂരിൽ സി പി ഐ പ്രതിക്ഷേധ പ്രകടനം"
english_title: "cpi leader's arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227268/cpi-leaders-arrest"
published_at: "2024-08-10T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b78fe8bf6e5_cpi.jpg"
keywords: []
---

# ആനി രാജയുടെ അറസ്റ്റ്: മട്ടന്നൂരിൽ സി പി ഐ പ്രതിക്ഷേധ പ്രകടനം

> **Lead Summary:**  മട്ടന്നൂർ: സി പി ഐ നേതാവ് ആനി രാജയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മട്ടന്നൂരിൽ സി പി ഐ പ്രകടനം നടത്തി. സി പി ഐ ജില്ലാ കൗൺസിൽ അംഗം മഹേഷ്‌ കക്കത്ത് ഉദ്ഘാടനം ചെയ്തു. മുണ്ടാണി പുരുഷോത്തമൻ, വി. രാമദാസ്, വി. അശോകൻ, സി. ദിനേശൻ, എൻ. രാജീവൻ, വി. കെ. ഷൈജു, പി. ഷൈമ എന്നിവർ നേതൃത്വം നൽകി

## Article Content

 മട്ടന്നൂർ: സി പി ഐ നേതാവ് ആനി രാജയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മട്ടന്നൂരിൽ സി പി ഐ പ്രകടനം നടത്തി. സി പി ഐ ജില്ലാ കൗൺസിൽ അംഗം മഹേഷ്‌ കക്കത്ത് ഉദ്ഘാടനം ചെയ്തു. മുണ്ടാണി പുരുഷോത്തമൻ, വി. രാമദാസ്, വി. അശോകൻ, സി. ദിനേശൻ, എൻ. രാജീവൻ, വി. കെ. ഷൈജു, പി. ഷൈമ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227268/cpi-leaders-arrest)