---
title: "മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഇന്ന് രാമായണ വിചാരസത്രം"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227300/manathana"
published_at: "2024-08-11T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8097b3b0b0_IMG-20240811-WA0002.jpg"
keywords: []
---

# മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഇന്ന് രാമായണ വിചാരസത്രം

> **Lead Summary:**  **മണത്തണ**: കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിലെ ശ്രീ വൈകുണ്ഡം ഓഡിറ്റോറിയത്തിൽ ഇന്ന് (ഞായർ) രാമായണ വിചാരസത്രം നടക്കും. രാമായണ പരായണം, പി എസ് മോഹനൻ, കെ ദാമോദരൻ മാസ്റ്റർ, ജോത്സ്യർ വിനയകുമാർ എന്നിവരുടെ അദ്ധാത്മിക പ്രഭാക്ഷണം, ഗീത ക്ലാസിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

## Article Content

 **മണത്തണ**: കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിലെ ശ്രീ വൈകുണ്ഡം ഓഡിറ്റോറിയത്തിൽ ഇന്ന് (ഞായർ) രാമായണ വിചാരസത്രം നടക്കും. രാമായണ പരായണം, പി എസ് മോഹനൻ, കെ ദാമോദരൻ മാസ്റ്റർ, ജോത്സ്യർ വിനയകുമാർ എന്നിവരുടെ അദ്ധാത്മിക പ്രഭാക്ഷണം, ഗീത ക്ലാസിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227300/manathana)