---
title: "റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ ഇന്ദിരാഭവന്റെ മുൻപിൽ  ദേശീയ പതാക ഉയർത്തി"
english_title: "The national flag was hoisted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22733/The-national-flag-was-hoisted"
published_at: "2022-01-26T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0eb49daca2_Picsart_22-01-26_12-03-09-257.jpg"
keywords: []
---

# റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ ഇന്ദിരാഭവന്റെ മുൻപിൽ  ദേശീയ പതാക ഉയർത്തി

> **Lead Summary:** പേരാവൂർ :- പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ ഇന്ദിരാഭവന്റെ മുൻപിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ദേശീയ പതാക ഉയർത്തി സംസാരിച്ചു.

## Article Content

പേരാവൂർ :- പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ ഇന്ദിരാഭവന്റെ മുൻപിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ദേശീയ പതാക ഉയർത്തി സംസാരിച്ചു.

തുടർന്ന് ഡിസിസി സെക്രട്ടറിമാരായ പൊയിൽ മുഹമ്മദ്, ബൈജു മാസ്റ്റർ, അബുബക്കർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീബ് ജയിംസ് എന്നിവർ സംസാരിച്ചു പത്മൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22733/The-national-flag-was-hoisted)