---
title: "റിപ്പബ്ലിക് ദിനാഘോഷം വേക്കളം എ.യൂ.പി സ്കൂളിൽ ഓൺലൈനായി സംഘടിപ്പിച്ചു.."
english_title: "Republic Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22741/Republic-Day"
published_at: "2022-01-26T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0f6fba57b5_Picsart_22-01-26_12-52-24-939.jpg"
keywords: []
---

# റിപ്പബ്ലിക് ദിനാഘോഷം വേക്കളം എ.യൂ.പി സ്കൂളിൽ ഓൺലൈനായി സംഘടിപ്പിച്ചു..

> **Lead Summary:** റിപ്പബ്ലിക് ദിനാഘോഷം വേക്കളം എ.യൂ.പി സ്കൂളിൽ ഓൺലൈനായി സംഘടിപ്പിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ ബഷീർ കെ എ അദ്ധ്യക്ഷനായി. കോളയാട് പഞ്ചായത്ത് മെമ്പർ മതി സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

റിപ്പബ്ലിക് ദിനാഘോഷം വേക്കളം എ.യൂ.പി സ്കൂളിൽ ഓൺലൈനായി സംഘടിപ്പിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ ബഷീർ കെ എ അദ്ധ്യക്ഷനായി. കോളയാട് പഞ്ചായത്ത് മെമ്പർ മതി സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ രാജീവൻ. കെ.പി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചടങ്ങിൽ കാന്തിമതി പി.വി., ആൽബി ബേബി, ഷീന സിബി പ്രീയ കെ എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22741/Republic-Day)