---
title: "വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ മൃതദേഹം"
english_title: "The charred body was found in an autorickshaw "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227505/the-charred-body-was-found-in-an-autorickshaw"
published_at: "2024-08-11T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8df4a95194_Dead.jpeg"
keywords: []
---

# വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ മൃതദേഹം

> **Lead Summary:**  പാലക്കാട്: വീടിനു മുൻപിൽ നിർത്തിയിട്ട ഓട്ടോയിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പറം സ്വദേശി രാമദാസ് ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചാണ് ഇയാൾ മരിച്ചതെന്നു സംശയിക്കുന്നു. ഓട്ടോറിക്ഷയുടെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

## Article Content

 പാലക്കാട്: വീടിനു മുൻപിൽ നിർത്തിയിട്ട ഓട്ടോയിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പറം സ്വദേശി രാമദാസ് ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചാണ് ഇയാൾ മരിച്ചതെന്നു സംശയിക്കുന്നു. ഓട്ടോറിക്ഷയുടെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227505/the-charred-body-was-found-in-an-autorickshaw)