---
title: "ആലുവയിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227634/accident"
published_at: "2024-08-12T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9b63a84810_Screenshot_20240812-124217_WhatsAppBusiness.jpg"
keywords: []
---

# ആലുവയിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു

> **Lead Summary:** **ആലുവ**: ആലുവ ദേശീയ പാതയിൽ ചരക്ക് ലോറി നിയന്ത്രണം തെറ്റി ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചുകയറി. അപകടത്തെ തുടർന്ന് ലോറി മറിഞ്ഞത് മൂലം ഗതാഗത സ്തംഭനവും ഉണ്ടായി. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ആലുവയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു ചരക്ക് ലോറി. അപകടത്തിൽ ആളപായമില്ല.

## Article Content

**ആലുവ**: ആലുവ ദേശീയ പാതയിൽ ചരക്ക് ലോറി നിയന്ത്രണം തെറ്റി ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചുകയറി. അപകടത്തെ തുടർന്ന് ലോറി മറിഞ്ഞത് മൂലം ഗതാഗത സ്തംഭനവും ഉണ്ടായി. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ആലുവയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു ചരക്ക് ലോറി. അപകടത്തിൽ ആളപായമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227634/accident)