---
title: "കപ്പൽ ജീവനക്കാരനായ യുവാവിനെ കണ്ണൂരിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "  man was found burnt to death in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227663/man-was-found-burnt-to-death-in-kannur"
published_at: "2024-08-12T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9d019d68ff_R.jpeg"
keywords: []
---

# കപ്പൽ ജീവനക്കാരനായ യുവാവിനെ കണ്ണൂരിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:**  കണ്ണപുരം: യുവാവിനെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻറെയും ശൈലജയുടേയും മകൻ കെ.ഷൈജിത്തിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈജിത്ത് കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 4.10 മണിയോടെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

## Article Content

 കണ്ണപുരം: യുവാവിനെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻറെയും ശൈലജയുടേയും മകൻ കെ.ഷൈജിത്തിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈജിത്ത് കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 4.10 മണിയോടെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227663/man-was-found-burnt-to-death-in-kannur)