---
title: "കാക്കയങ്ങാട് സ്വദേശി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു "
english_title: "Lineman From Kakkayangad Dies  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227685/lineman-from-kakkayangad-dies"
published_at: "2024-08-12T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9df3d6b86d_kakayanagad.jpg"
keywords: []
---

# കാക്കയങ്ങാട് സ്വദേശി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു 

> **Lead Summary:** പേരാവൂർ : കാക്കയങ്ങാട് സ്വദേശി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വി സന്തോഷ് ആണ് കാവുംപടിയിൽ വച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ : സജിനി. മക്കൾ : ദേവനന്ദ, വൈഗ.

## Article Content

പേരാവൂർ : കാക്കയങ്ങാട് സ്വദേശി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വി സന്തോഷ് ആണ് കാവുംപടിയിൽ വച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ : സജിനി. മക്കൾ : ദേവനന്ദ, വൈഗ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227685/lineman-from-kakkayangad-dies)