---
title: "ഭാര്യയുടെ ഒത്താശയോടെ പീഡനം: പോക്സോ കേസിൽ ദമ്പതികൾ"
english_title: "Rape with wife's connivance: Couple in POCSO case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227719/rape-with-wifes-connivance-couple-in-pocso-case"
published_at: "2024-08-12T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9f822d90ff_arrest_(1).jpg"
keywords: []
---

# ഭാര്യയുടെ ഒത്താശയോടെ പീഡനം: പോക്സോ കേസിൽ ദമ്പതികൾ

> **Lead Summary:**  അറസ്റ്റിൽ തിരുവനന്തപുരം: പോക്സോ കേസിൽ തിരുവനന്തപുരത്ത് ദമ്പതികൾ അറസ്റ്റിൽ. ആറ്റിങ്ങൾ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങൾ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെയാണ് ശരത് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

## Article Content

 അറസ്റ്റിൽ തിരുവനന്തപുരം: പോക്സോ കേസിൽ തിരുവനന്തപുരത്ത് ദമ്പതികൾ അറസ്റ്റിൽ. ആറ്റിങ്ങൾ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങൾ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെയാണ് ശരത് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227719/rape-with-wifes-connivance-couple-in-pocso-case)