---
title: "മലയോരത്ത് കനത്ത മഴ തുടരുന്നു: ജാഗ്രത വേണമെന്ന് കേളകം പഞ്ചായത്ത് അധികൃതർ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227744/kelakam"
published_at: "2024-08-12T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba163351f65_download_(76).jpeg"
keywords: []
---

# മലയോരത്ത് കനത്ത മഴ തുടരുന്നു: ജാഗ്രത വേണമെന്ന് കേളകം പഞ്ചായത്ത് അധികൃതർ

> **Lead Summary:**  **കേളകം**:കേളകം, കൊട്ടിയൂർ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. രാമച്ചി, അടക്കാത്തോട് ,ശാന്തിഗിരി പ്രദേശങ്ങളിൽ രണ്ട് മണിക്കുറിലധികമായ ശക്തമായ മഴയുണ്ട്. പുഴയോരവാസികളും ജാഗ്രത വേണം.

## Article Content

 **കേളകം**:കേളകം, കൊട്ടിയൂർ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. രാമച്ചി, അടക്കാത്തോട് ,ശാന്തിഗിരി പ്രദേശങ്ങളിൽ രണ്ട് മണിക്കുറിലധികമായ ശക്തമായ മഴയുണ്ട്. പുഴയോരവാസികളും ജാഗ്രത വേണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227744/kelakam)