---
title: "പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു:  യുവാവ് അറസ്റ്റില്‍"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227860/iritty"
published_at: "2024-08-13T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66baed9831d8b_download_(7).jpeg"
keywords: []
---

# പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു:  യുവാവ് അറസ്റ്റില്‍

> **Lead Summary:** ഇരിട്ടി:പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് ജീപ്പിന്റെ ഗ്ലാസ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് തകര്‍ത്ത പായം സ്വദേശി സനല്‍ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

## Article Content

ഇരിട്ടി:പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് ജീപ്പിന്റെ ഗ്ലാസ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് തകര്‍ത്ത പായം സ്വദേശി സനല്‍ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227860/iritty)