---
title: "മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി"
english_title: "Manipuristudentsgivemoney"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227945/manipuristudentsgivemoney"
published_at: "2024-08-13T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb23d2ac284_1000017970.jpg"
keywords: []
---

# മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മണിപ്പൂരിൽ നിന്നുമുള്ള വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സഹായ ധനമായി നല്കി.

## Article Content

**കണ്ണൂർ : **കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മണിപ്പൂരിൽ നിന്നുമുള്ള വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സഹായ ധനമായി നല്കി.

എ ഡി എം കെ നവീൻ ബാബുവിന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ തുക കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227945/manipuristudentsgivemoney)