---
title: "ദേശീയ വടംവലി ടീം അംഗങ്ങൾക്ക് ഇരിട്ടിയിൽ അനുമോദനം "
english_title: "national vadam vali team iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228058/national-vadam-vali-team-iritty"
published_at: "2024-08-13T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb8791e4f88_vadamvali.jpg"
keywords: []
---

# ദേശീയ വടംവലി ടീം അംഗങ്ങൾക്ക് ഇരിട്ടിയിൽ അനുമോദനം 

> **Lead Summary:** ഇരിട്ടി : ദേശീയ വടംവലി മത്സരത്തിൽ വിജയിച്ച കേരള ടീമിലെ അംഗങ്ങളായ കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വൈകുണ്ഠൻ സമ്മേളനം ഉദ്ഘാടനം ചെയ്തു .

## Article Content

ഇരിട്ടി : ദേശീയ വടംവലി മത്സരത്തിൽ വിജയിച്ച കേരള ടീമിലെ അംഗങ്ങളായ കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വൈകുണ്ഠൻ സമ്മേളനം ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് പാണാക്കുഴിയിൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ ഷൈജൻ ജേക്കബ്, മുജീബ് കുഞ്ഞിക്കണ്ടി, സ്കൂൾ പ്രിൻസിപ്പാൾ പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു. ജോബി, രാജി കുര്യൻ,വി.ജെ. സിജോ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228058/national-vadam-vali-team-iritty)