---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228073/applynow"
published_at: "2024-08-14T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bbf6f0dfc05_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ കാരുണ്യ ഹോസ്പിറ്റലിന് മുൻവശം പ്രവർത്തിക്കുന്ന ഇരിട്ടി എൽ ബി എസ് സ്‌കിൽ സെന്ററിൽ എസ് എസ് എൽ സി / +2 / ഡിഗ്രി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ കാരുണ്യ ഹോസ്പിറ്റലിന് മുൻവശം പ്രവർത്തിക്കുന്ന ഇരിട്ടി എൽ ബി എസ് സ്‌കിൽ സെന്ററിൽ എസ് എസ് എൽ സി / +2 / ഡിഗ്രി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഫാക്കൽറ്റി ഇൻ ടീച്ചർ ട്രെയിനിങ് (യോഗ്യത +2) ഡിപ്ലോമ ഇൻ ബ്യൂട്ടി തെറാപ്പിസ്റ്റ് (യോഗ്യത എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ റെഫ്രിജറേറ്റർ ആന്റ് എസി മെക്കാനിക്ക് (യോഗ്യത എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത +2), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് (യോഗ്യത +2) .ഫോൺ 9061132222, 9645235707

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228073/applynow)