---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228074/kannur"
published_at: "2024-08-14T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bbf7eba1a73_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** **കണ്ണൂർ** : കുടുംബശ്രീ ജില്ലാ മിഷൻ തിരഞ്ഞെടുത്ത ബ്ലോക്കിലേക്ക് ഇന്റഗ്രേറ്റഡ് ഫാർമിംഗ് ക്ലസ്റ്റർ ആങ്കർ, സീനിയർ സി ആർ പി തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് 14 ന് ഉച്ചക്ക് രണ്ടു മണിക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കും ഫോൺ: 0497 2702080.

## Article Content

**കണ്ണൂർ** : കുടുംബശ്രീ ജില്ലാ മിഷൻ തിരഞ്ഞെടുത്ത ബ്ലോക്കിലേക്ക് ഇന്റഗ്രേറ്റഡ് ഫാർമിംഗ് ക്ലസ്റ്റർ ആങ്കർ, സീനിയർ സി ആർ പി തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് 14 ന് ഉച്ചക്ക് രണ്ടു മണിക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കും ഫോൺ: 0497 2702080.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228074/kannur)