---
title: "വനിത ക്വാട്ടയിൽ സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228079/vacancy"
published_at: "2024-08-14T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc037334692_download_(1).png"
keywords: []
---

# വനിത ക്വാട്ടയിൽ സീറ്റൊഴിവ്

> **Lead Summary:**  **കുറുമാത്തൂർ**: ഗവ. ഐ ടി ഐ യിൽ വനിത ക്വാട്ടയിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിലേക്ക് അഡ്മിഷന് യോഗ്യരായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9497639626.

## Article Content

 **കുറുമാത്തൂർ**: ഗവ. ഐ ടി ഐ യിൽ വനിത ക്വാട്ടയിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിലേക്ക് അഡ്മിഷന് യോഗ്യരായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9497639626.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228079/vacancy)