---
title: "ആലക്കോട് തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228152/kannur"
published_at: "2024-08-14T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc599793471_Screenshot_20240814-124504_Chrome.jpg"
keywords: []
---

# ആലക്കോട് തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ

> **Lead Summary:** **ആലക്കോട്**: തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ. വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചവർക്ക് ഇന്നലെ രാത്രിയോടെ ചർദ്ദിയും, വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. 

## Article Content

**ആലക്കോട്**: തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ. വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചവർക്ക് ഇന്നലെ രാത്രിയോടെ ചർദ്ദിയും, വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228152/kannur)