---
title: "'ഡിജി കേരളം ' : പഠിതാക്കൾക്കുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 3 മണിക്ക് കേളകത്ത്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228157/kelakam"
published_at: "2024-08-14T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc5cb64e062_Screenshot_20240814-125622_Chrome.jpg"
keywords: []
---

# 'ഡിജി കേരളം ' : പഠിതാക്കൾക്കുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 3 മണിക്ക് കേളകത്ത്

> **Lead Summary:** >  **കേളകം**:സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ " ഡിജി കേരളം " സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ സർവ്വേ ജില്ലയിൽ ആദ്യം പൂർത്തീകരിച്ചത് കേളകം ഗ്രാമപഞ്ചായത്താണ്.

## Article Content

>  **കേളകം**:സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ " ഡിജി കേരളം " സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ സർവ്വേ ജില്ലയിൽ ആദ്യം പൂർത്തീകരിച്ചത് കേളകം ഗ്രാമപഞ്ചായത്താണ്.

ഈ സർവ്വേയുടെ ഭാഗമായി കണ്ടെത്തിയ പഠിതാക്കൾക്കുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ( ബുധനാഴ്ച) 3 മണിക്ക് കേളകം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ പഞ്ചായത്ത്‌ ജോയിന്റ് ഡയറക്ടർ  സറീന എ റഹ്മാൻ ഉൽഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി. ടി അനീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228157/kelakam)